വസ്ത്രം ധരിക്കാന്‍ ആരും പഠിപ്പിക്കേണ്ട; അമ്മമാര്‍ക്ക് ഇണങ്ങുന്ന വസ്ത്രം എന്താണെന്ന് തനിക്കറിയില്ല; വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് കരീന
ന്യൂ ഡല്‍ഹി: (www.kvartha.com 01.06.2018) വസ്ത്രധാരണത്തെക്കുറിച്ചുയരുന്ന വിമര്‍ശനങ്ങള്‍ക്ക് നേരെ കലിപൂണ്ട് കരീന. അമ്മയായതിനുശേഷം കരീന ധരിക്കുന്ന വസ്ത്രങ്ങളാണ് നേരത്തെ വിമര്‍ശനങ്ങള്‍ക്കിരയായത്. അമ്മമാര്‍ക്ക് ഇണങ്ങുന്ന വസ്ത്രമാണ് കരീന ധരിക്കേണ്ടതെന്ന വിമര്‍ശകരുടെ അഭിപ്രായം കരീനയെ ചൊടിപ്പിച്ചിരിക്കുകയാണ്.
'ഒരാള്‍ക്ക് ഇണങ്ങുന്ന വസ്ത്രം എന്താണോ അതാണ് അവര്‍ ധരിക്കുക. അമ്മമാര്‍ക്ക് ഇണങ്ങുന്ന വസ്ത്രം എന്താണെന്ന് എനിക്കറിയില്ല. എന്റെ അമ്മയും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. സ്ത്രീകള്‍ക്ക് ഇഷ്ടമുളള വസ്ത്രങ്ങള്‍ ധരിക്കാവുന്ന ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. അമ്മയായാല്‍ ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്ന് അര്‍ത്ഥമില്ല. ആത്മവിശ്വാസമുളള ആര്‍ക്കും ഏതുതരം വസ്ത്രം വേണമെങ്കിലും ധരിക്കാം- കരീന പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cinema, New Delhi, News, Entertainment, Kareena Kapoor, Dress, Critics, I don’t know what’s motherly dressing, says Kareena Kapoor on dress-shaming

Powered by Info News For You

Comments
Post a Comment