ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് അമേരിക്കയുടെ ഭീഷണി
വാഷിംഗ്ടണ്‍: (www.kvartha.com 27.06.2018) ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ ഭീഷണി. നവംബറോടെ ഇറക്കുമതി അവസാനിപ്പിക്കണമെന്നാണ് താക്കീത്. ഇറക്കുമതി അവസാനിപ്പിച്ചില്ലെങ്കില്‍ രാജ്യങ്ങള്‍ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.
ഇറാനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന വാണിജ്യ ഉപരോധത്തിന്റെ തുടര്‍ച്ചയായാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക ശക്തമായ താക്കീതുമായി രംഗത്തെത്തിയത്. ഇറാനെ രാഷ്ട്രീയമായും സാമ്പത്തികമായും ഒറ്റപ്പെടുത്താനുള്‌ള അമേരിക്കയുടെ കുതന്ത്രമാണ് ഇന്ത്യയയുള്‍പ്പടെയുള്ള രാജ്യങ്ങളോടുള്ള താക്കീത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, America, Washington, Threat, Crude Oil, Import, India, National, Business, Trade, US tells India and others to end oil imports from Iran

Powered by Info News For You

Comments
Post a Comment