ചെമ്പിരിക്ക ട്രാവല്‍സ് ഹജ്ജ് പഠനക്ലാസും ഉംറ ബുക്കിംഗ് ഉദ്ഘാടനവും ജുലൈ രണ്ടിന്


കാസര്‍കോട് (www.evisionnews.co): ചെമ്പിരിക്ക അല്‍നൂര്‍ ഹജജ് ഗ്രൂപ്പിന്റെ കീഴില്‍ ഈവര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കുള്ള പഠനക്ലാസും ഉംറ ബുക്കിംഗ് ഉദ്ഘാടനവും ജുലൈ രണ്ടിന് രാവിലെ 9:30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ടി.ഇ അബ്ദുള്ള, അബ്ദുല്‍ റഹിമാന്‍, എം.പി ഷാഫി ഹാജി, ടി.എ ഷാഫി, റഊഫ് ബായിക്കര സംബന്ധിക്കും. ചീഫ് അമീര്‍ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ചെമ്പിരിക്ക, അമീര്‍ ഖാസിം ദാരിമി മണിയൂര്‍ ക്ലാസിന് നേതൃത്വം നല്‍കും.


Powered by Info News For You

Comments

Post a Comment

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?