റഷ്യന്‍ പുല്‍മൈതാനത്തിന് തീപിടിപ്പിക്കാന്‍ മിസ്വിറിലെ രാജനിറങ്ങുന്നു; റഷ്യക്കെതിരെ ഈജിപ്തിന് നിര്‍ണ്ണായകം
മോസ്‌കോ: (www.kvartha.com 19.06.2018) റഷ്യന്‍ കാല്‍പ്പന്ത് മൈതാനത്തിന് തീപിടിപ്പിക്കാന്‍ മിസ്വിറിലെ രാജനും കൂട്ടരും ഇന്നിറങ്ങുന്നു. ആതിഥേയരായ റഷ്യക്കെതിരെയാണ് ഈജിപ്തിന്റെ ലോകകപ്പിലെ രണ്ടാം മത്സരം. സലാഹില്ലാതെ ഇറങ്ങിയ ഈജിപ്തുകാര്‍ ആദ്യ മത്സരത്തില്‍ ഉറുഗ്വേയോട് പരാജയപ്പെട്ടിരുന്നു. പൊരുതിക്കളിച്ച ടീം 89-ാം മിനിറ്റിലാണ് ഉറുഗ്വേക്കെതിരെ ഗോള്‍ വഴങ്ങിയത്.
രണ്ടുദിവസമായി മുഴുവന്‍ സമയവും ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയ സലാഹ് ഇന്ന് ടീമിലുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ഉറുഗ്വേയോട് പരാജയപ്പെട്ട ഈജിപ്തിന് റഷ്യക്കെതിരായ മത്സരം നിര്‍ണ്ണായകമാണ്. ഇന്ത്യന്‍ സമയം രാത്രി 11:30നാണ് മത്സരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, Russia, News, Fifa, World Cup, Egypt, FIFA WC 18; Egypt facing russia

Powered by Info News For You

Comments
Post a Comment