ആറാമതും ജനിച്ചത് പെണ്‍കുഞ്ഞ്; ആണ്‍കുഞ്ഞിനെ കിട്ടാത്ത ദേഷ്യത്തില്‍ യുവാവ് പിഞ്ചുകുഞ്ഞിനെ കുത്തിക്കൊന്നു
അഹമ്മദാബാദ്: (www.kvartha.com 25.06.2018) ആറാമതും ആണ്‍കുഞ്ഞിനെ കിട്ടാത്ത ദേഷ്യത്തില്‍ യുവാവ് പിഞ്ചുകുഞ്ഞിനെ കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ സ്വദേശിയായ വിഷ്ണു (32) എന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. വിഷ്ണു - വിമല ദമ്പതികളുടെ ആറാമത് ജനിച്ച പെണ്‍കുട്ടിയെയാണ് യുവാവ് കുത്തിക്കൊന്നത്.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷമായി. ഇവര്‍ക്ക് അഞ്ച് പെണ്‍മക്കളാണുള്ളത്. ആറാം തവണയും ഭാര്യ ഗര്‍ഭിണി ആയതോടെ ആണ്‍കുഞ്ഞിനെയാണ് വിഷ്ണു ആഗ്രഹിച്ചത്. എന്നാല്‍ പെണ്‍കുഞ്ഞാണ് ജനിച്ചത്. വിവരം അറിഞ്ഞ് ഞായറാഴ്ച ഭാര്യയുടെ വീട്ടിലെത്തിയ വിഷ്ണു, ഭാര്യയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു.
കുഞ്ഞിന്റെ കരച്ചില്‍ കേട്ട് വിമല ഉണര്‍പ്പോള്‍ വിഷ്ണു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ വിമലയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വിഷ്ണുവിനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. കുത്തേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, India, Gujarat, Ahmedabad, Youth, Murder, New Born Child, Baby, Crime, Rage after 6th daughter: Man stabs 3-day-old girl

Powered by Info News For You

Comments
Post a Comment