എമിറേറ്റ്‌സ് കല്ലിങ്കാല്‍ ആന്റ് ഫാമിലി റീയൂണിയന്‍ സമാപിച്ചു

ദുബൈ (www.evisionnews.co): പ്രവാസി കൂട്ടായ്മയായ ഒരു മയോടെ കല്ലിങ്കാല്‍ എന്ന പ്രമേയം ഉയര്‍ത്തിപിടിച്ച് കല്ലിങ്കാലിലെ യുവാക്കള്‍ തുടങ്ങിവെച്ച ഫുഡ്‌ബോള്‍ മേളയും കുടുംബസംഘമവും മലബാര്‍ അല്‍ ശബാബ് ഓടിറ്റോറിയത്തില്‍ യുഎഇ കെ എം സി സി കേന്ദ്ര ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉല്‍ഘാടനം ചെയ്തു.റഷീദ് കല്ലിങ്കാല്‍ അദ്ധ്യക്ഷത വഹിച്ചു.മുനീര്‍ കല്ലിങ്കാല്‍ സ്വാഗതം പറഞ്ഞു. അബ്ദുല്ല ആറങ്ങാടി, റബീഹ്, നാസര്‍ കല്ലിങ്കല്‍, അജിഷ്, ബഷീര്‍ ബാവ, ഹസൈനാര്‍, നദീം, അഷ്‌റഫ്, സുഫിയാന്‍, റമീസ്, അസ്ഹറുദ്ദീന്‍, സജാദ്, ഷാക്കിര്‍, ഇംതിയാസ് പ്രസംഗിച്ചു. കല്ലിങ്കാല്‍ എമിറേറ്റ് ലീഗിന്റെ ഉല്‍ഘാടനം റഷീദ് ഹാജി കല്ലിങ്കാല്‍ നിര്‍വഹിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?