ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരം
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.07.2018) ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് പുതിയ കോട്ട സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മുന്‍വശം ഞായറാഴ്ച പുലര്‍ച്ചെ 4.45 മണിയോടെയാണ് സംഭവം. ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി സുധാകരനാണ് ഗുരുതരമായി പരിക്കേറ്റത്. സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍ ഭാഗത്തുനിന്നും മംഗളൂരുവിലേക്ക് തിരിച്ചുപോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പാതയില്‍ ഗതാഗതം തടസപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accident, Tanker-Lorry, Kanhangad, Tanker Lorry accident in Kanhangad Puthiyakotta
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment