ലെതര്‍ കമ്പനി ഓഫീസില്‍ വന്‍ തീപിടുത്തം; തീയണക്കുന്നതിനിടെ അഗ്നിശമനസേന അംഗത്തിന് പരിക്ക്
മുംബൈ: (www.kvartha.com 02.06.2018) ലെതര്‍ കമ്പനിയുടെ ഓഫീസില്‍ വന്‍ തീപിടിത്തം. മുംബൈയിലെ ബാരിസ്റ്റര്‍ നാഥ് പായ് റോഡിന് വശത്തെ ലെതര്‍ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്.
വിവരമറിഞ്ഞ് കുതിച്ചെത്തിയ അഗ്‌നിശമനസേന തീ അണച്ചു. തീ അണക്കുന്നതിനിടെ ഒരു അഗ്‌നിശമനസേനാംഗത്തിന് പരിക്കേറ്റു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വിവരമറിഞ്ഞ് കുതിച്ചെത്തിയ അഗ്‌നിശമനസേന തീ അണച്ചു. തീ അണക്കുന്നതിനിടെ ഒരു അഗ്‌നിശമനസേനാംഗത്തിന് പരിക്കേറ്റു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Mumbai, Fire, Injured, Officer, Fire force, leather company Office, Firing Leather company at mumbai.
Keywords: National, News, Mumbai, Fire, Injured, Officer, Fire force, leather company Office, Firing Leather company at mumbai.
Powered by Info News For You

Comments
Post a Comment