പ്രായപൂര്‍ത്തിയാകാന്‍ ഒരു മാസം ബാക്കി നില്‍ക്കേ പെണ്‍കുട്ടി വീട്ടുകാര്‍ക്ക് കത്തെഴുതിവെച്ച് കാമുകനൊപ്പം പോയി

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.06.2018) പ്രായപൂര്‍ത്തിയാകാന്‍ ഒരു മാസം ബാക്കി നില്‍ക്കേ പെണ്‍കുട്ടി വീട്ടുകാര്‍ക്ക് കത്തെഴുതിവെച്ച് കാമുകനൊപ്പം പോയി. വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയാണ് കാമുകനൊപ്പം വീടുവിട്ടത്. ഇതോടെ വീട്ടുകാര്‍ കത്തുമായി പോലീസില്‍ പരാതിയുമായെത്തി.

തനിക്ക് ഇഷ്ടപ്പെട്ട ആള്‍ക്കൊപ്പം താന്‍ പോകുന്നുവെന്നാണ് പെണ്‍കുട്ടി കത്തെഴുതി വെച്ചത്. സംഭവത്തില്‍ വെള്ളരിക്കുണ്ട് പോലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Love, Kanhangad, Top-Headlines, Vellarikundu, Police, complaint, Investigation, Girl eloped with lover after write letter for Family
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?