നവജാത ശിശുവിനെ കൊലപ്പെടുത്തി മൃതദേഹം ലോക്കറില്‍ സൂക്ഷിച്ച മാതാവ് അറസ്റ്റില്‍
ടോക്കിയോ: (www.kvartha.com 02.06.2018) നവജാത ശിശുവിനെ കൊലപ്പെടുത്തി മൃതദേഹം ലോക്കറില്‍ സൂക്ഷിച്ച 25കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മാവോ തൊഗവയാണ് അറസ്റ്റിലായത്. കുഞ്ഞിനെ വെട്ടിനുറുക്കിയ ശേഷമാണ് ലോക്കറില്‍ വെച്ചത്.
ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയ പോലീസ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു.
എന്റര്‍ടൈന്മെന്റ് ഹബ്ബായ കബുകിചോയിലെ കഫേയില്‍ വെച്ചാണ് യുവതി പ്രസവിച്ചത്. കുഞ്ഞിന്റെ കരച്ചില്‍ മറ്റുള്ളവര്‍ കേള്‍ക്കുമെന്ന് ഭയന്ന് ഉടനെ കുഞ്ഞിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി. ശേഷം ഇത് ലഗേജ് ലോക്കറില്‍ സൂക്ഷിക്കാന്‍ നല്‍കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: She told investigators that she gave birth in January at a cafe where customers drink and read comic books in the capital's entertainment district of Kabukicho, the spokesman and reports said.
Keywords: World, Japan, Tokyo, Murder

Powered by Info News For You

Comments
Post a Comment