എടപ്പാള്‍ പീഡനം; തീയേറ്റര്‍ ഉടമയെ അറസ്റ്റുചെയ്തതില്‍ പോലീസിനെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: (www.kvartha.com 05.06.2018) എടപ്പാള്‍ പീഡനവുമായി ബന്ധപ്പെട്ട് തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പോലീസിന്റെ നടപടി തീര്‍ത്തും തെറ്റാണെന്ന് കാനം കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ വളരെ ശക്തമായി സംഭവത്തില്‍ ഇടപെടും. പോലീസിന്റെ തെറ്റായ പ്രവര്‍ത്തനങ്ങളില്‍ തിരുത്തലുകള്‍ ഉണ്ടാകുമെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം നേരത്തെ നിയമസഭയില്‍ വാക്‌പോരിന് വഴിവെച്ചിരുന്നു.

Kerala, Thiruvananthapuram, News, Criticism, Kanam Rajendran, Abuse, Theatre Owner, Edapal Molestation; Kanam Rajendran criticized police on theatre owner's arrest

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Criticism, Kanam Rajendran, Abuse, Theatre Owner, Edapal Molestation; Kanam Rajendran criticized police on theatre owner's arrest


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?