മഴയില്‍ തെങ്ങ് കടപുഴകിവീണ് കാല്‍നടയാത്രക്കാരി മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: (www.kvartha.com 09.06.2018) ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് കാല്‍നടയാത്രക്കാരി ദാരുണമായി മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആര്യങ്കോട് സ്വദേശിനി ദീപ(44)യാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേരത്തെ തെങ്ങ് കടപുഴകി വീണ് ചാലിയം സ്വദേശിനിയും മരിച്ചിരുന്നു. കപ്പലങ്ങാടി കുരിക്കല്‍ക്കണ്ടിയില്‍ ഖദീജയാണ് മരിച്ചത്. സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നതിനിടെ വ്യാപകമായ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Death, Injury, Coconut tree falls down; 1 dead; 2 injured

Powered by Info News For You

Comments
Post a Comment