അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കാസര്‍കോട്: (www.kasargodvartha.com 05.06.2018) അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കളനാട് സ്വദേശിയും ഉദുമ പാകാര്യയില്‍ താമസക്കാരനുമായ കെ.കെ ആസിഫ് (34)ആണ് മരിച്ചത്.
കളനാട്ടെ കെ.കെ അബ്ദുല്‍ ഖാദര്‍- താഹിറ ദമ്പതികളുടെ മകനാണ്. ഭാര്യ: മെഹ്ജബിന്‍. ജിസാന്‍ ഏക മകനാണ്. സഹോദരങ്ങള്‍: ഹാഷിം (ഗള്‍ഫ്), നസീമ, ഹസീന.
ഒരു വര്‍ഷം മുമ്പാണ് അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും ആസിഫ് നാട്ടിലെത്തിയത്. കുടുംബ സമേതം ദുബൈയിലായിരുന്ന ആസിഫ് ചികിത്സക്കിടെ അസുഖം കുറഞ്ഞതിനെ തുടര്‍ന്ന് ദുബൈയിലേക്ക് തിരിച്ചുപോയിരുന്നു. പിന്നീട് വീണ്ടും തിരിച്ചെത്തി ചികിത്സ തുടരുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Treatment, Youth died after illness
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment