ബ്ലാസ്റ്റേര്‍സിന്റെ പ്രതിരോധക്കോട്ടയ്ക്ക് കാവലിരിക്കാന്‍ ഇനി റിനോയില്ല; അപ്രതീക്ഷിത തീരുമാനത്തില്‍ ഞെട്ടി ആരാധകര്‍; കൂടുമാറുന്നത് ബംഗളൂരുവിലേക്ക്?
കൊച്ചി: (www.kvartha.com 01.06.2018) കേരളാ ബ്ലാസ്‌റ്റേര്‍സ് താരം റിനോ ആന്റെ ടീമില്‍ നിന്നും വിടവാങ്ങി. ബംഗളൂരു എഫ് സിയിലേക്കാണ് താരം കൂടുമാറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫേസ്ബുക്കിലൂടെ റിനോ ആന്റോ തന്നെയാണ് ടീം വിടുന്ന കാര്യം പുറത്തുവിട്ടത്.
മനോഹരമായ രണ്ട് സീസണ്‍ സമ്മാനിച്ച ബ്ലാസ്റ്റേഴ്സിനോട് വിടപറയുന്നു. മികച്ച താരങ്ങളേയും പരിശീലകരെയും പരിചയപ്പെടാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ജീവിതത്തിലും കരിയറിലും ബ്ലാസ്റ്റേഴ്സ് പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു. എല്ലാ സന്ദര്‍ഭത്തിലും കൂടെ നിന്ന ആരാധകരുടെ പിന്തുണക്കും സ്നേഹത്തിനും നന്ദി.- റിനോ ഫേസ്ബുക്കില്‍ കുറിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Sports, Football, Football Player, Kerala Blasters, ISL, Rino Anto, Rino Anto left Kerala Blasters

Powered by Info News For You

Comments
Post a Comment