തളങ്കരയില്‍ മതില്‍ തകര്‍ന്നു വീണ് വീട് തകര്‍ന്നു


തളങ്കര (www.evisionnews.co): ശക്തമായ മഴയിലും കാറ്റിലും വീട് തകര്‍ന്നു. തളങ്കര തൊട്ടിയിലെ ഖമറുദ്ധീന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്. സമീപത്തെ മതില്‍ തകര്‍ന്നാണ് വീടിന് കേടുപാട് സംഭവിച്ചത്. അപകട ഭീഷണി ഉയര്‍ത്തിയ മതില്‍ പൊളിച്ചുമാറ്റാന്‍ ഉടമയോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഗൗരവത്തിലെടുത്തിരുന്നില്ല. ചെറുതായി മഴ പെയ്യുന്ന സമയത്ത് തന്നെ മതിലില്‍ നിന്ന് കല്ല് മാറ്റിയത് കൊണ്ടാണ് വന്‍ദുരന്തം ഒഴിവായതെന്ന്് ഖമറുദ്ദീന്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?