മാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍

കോഴിക്കോട്: (www.kasargodvartha.com 14.06.2018) ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് കേരളത്തില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി ദൃശ്യമായത്.

പെരുന്നാള്‍ നിലാവ് കണ്ടതോടെ തക്ബീര്‍ ധ്വനികളാല്‍ പള്ളികള്‍ മുഖരിതമായി. വിശ്വാസികള്‍ ചെറിയ പുരന്നാള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Kerala, Eid, News, Kozhikode, Celebration, Religion, Ramadan,


Keywords: Kerala, Eid, News, Kozhikode, Celebration, Religion, Ramadan, 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?