കേന്ദ്രമന്ത്രി ഉപേന്ദ്ര കുഷ് വഹ മഹാസഖ്യത്തില്‍ ചേരുമെന്ന് ജിതന്‍ രാം മാഞ്ജി

പറ്റ്‌ന: (www.kvartha.com 12.06.2018)  കേന്ദ്രമന്ത്രി ഉപേന്ദ്ര കുഷ് വഹ മഹാസഖ്യത്തില്‍ ചേരുമെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ രാം മഞ്ജി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കിനില്‍ക്കേ തിരഞ്ഞെടുപ്പ് സഖ്യത്തിനുള്ള സാധ്യതകളുമായി മുന്നോട്ടുപോവുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ശനിയാഴ്ച ബീഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഉപേന്ദ്രയെ പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ചിരുന്നു. എന്‍ ഡി എയുമായുള്ള സഖ്യം ഉപേക്ഷിച്ച് വരാനായിരുന്നു യാദവ് ആവശ്യപ്പെട്ടത്.

National, Bihar,

പറ്റ്‌നയില്‍ കഴിഞ്ഞയാഴ്ച നടന്ന എന്‍ ഡി എ യോഗത്തില്‍ നിന്നും ഉപേന്ദ്ര വിട്ടുനിന്നിരുന്നു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ ബീഹാറിലെ മുഖ്യമന്ത്രി സ്ഥാനം തനിക്കായിരിക്കണമെന്ന് ഉപേന്ദ്ര ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ആര്‍ എല്‍ എസ് പി നേതാവാണ് ഉപേന്ദ്ര.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Speculations were rife in Bihar after Mr Kushwaha skipped an NDA meeting in Patna last week. Mr Kushwaha's party, RLSP, wants him as the NDA's chief ministerial candidate in the next elections, pointing out that after the Yadav vote, Kushwahas comprise 10 per cent of Bihar's electorate.

Keywords: National, Bihar, 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?