വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭൂതി പകര്‍ന്ന് പരിശീലനക്കളരി
അടൂര്‍ (www.evisionnews.co): ജി.വി.എച്ച്.എസ്.എസ് അടൂരില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി രാജ്യാന്തര മോട്ടിവേഷണല്‍ സ്പീക്കറും മനഃശാസ്ത്ര വിദഗ്ധനുമായ ഡോ. അസീസ് മിത്തടിയുടെ പരിശീലന പരിപാടി വേറിട്ട അനുഭവമായി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പി.ടി.എ പ്രസിഡണ്ട് അടുക്കം മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ അനീഷ് ജി. മൂസാന്‍ സ്വാഗതം പറഞ്ഞു. റിസോഴ്‌സ് ഗ്രൂപ്പ് കണ്‍വീനര്‍ മാധവന്‍ മാഷ് തെക്കേക്കര ട്രെയിനറിനെ പരിചയപ്പെടുത്തി. മദര്‍ പി.ടി.എ പ്രസിഡണ്ട് ഉഷ, അധ്യാപകരായ അബ്ദുല്‍ സലാം, നാരായണ ബെല്ലുല്ലായര്‍, റഫീഖ്, രാജ രാമാ, ധനില്‍, ഖലീല്‍, സീനിയര്‍ അസി. ശാരദ സംസാരിച്ചു.
Powered by Info News For You

Comments
Post a Comment