റോഡ് പുഴയായപ്പോള്‍ 'ബോട്ട് സര്‍വീസ്' നടത്തി കെ എസ് ആര്‍ ടി സി; നീന്തി നീന്തി ആനവണ്ടി
കോഴിക്കോട്: (www.kvartha.com 14.06.2018) കനത്ത മഴയില്‍ റോഡ് പുഴയായതോടെ വാഹനങ്ങളെല്ലാം സര്‍വീസ് നിര്‍ത്തിവെച്ച് കരകയറി. എന്നാല്‍ കെ എസ് ആര്‍ ടി സി സ്വതസിദ്ധമായ ശൈലിയില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഹെഡ്‌ലൈറ്റ് വരെ വെള്ളത്തില്‍ മുങ്ങിയിട്ടും യാതൊരു കൂസലുമില്ലാതെ സര്‍വീസ് നടത്തുകയാണ്.
വിഡിയോ സോഷ്യല്‍ മീഡിയകളില്‍ തരംഗമാവുകയാണ്. വിഡിയോയില്‍ ടിപ്പര്‍ ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ പോകാനാകാതെ വിഷമിച്ചു നില്‍ക്കുമ്പോഴും ആനവണ്ടി മുന്നോട്ടുപോകുന്നത് കാണാം. കോഴിക്കോട് വയനാട് റൂട്ടിലൂടെയാണ് ആനവണ്ടിയുടെ മാസ്സ് എന്‍ട്രി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kozhikode, Road, River, KSRTC, Bus, Video, Boat, Road collapsed; In kozhikode
Keywords: Kerala, News, Kozhikode, Road, River, KSRTC, Bus, Video, Boat, Road collapsed; In kozhikode
Powered by Info News For You

Comments
Post a Comment