പാക് ഷെല്ലാക്രമണത്തില്‍ രണ്ട് ബി എസ് എഫ് ജവാന്മാര്‍ക്ക് വീരമൃത്യു; ഏഴ് പേര്‍ക്ക് പരിക്ക്
അഖ്‌നൂര്‍(ജമ്മു): (www.kvartha.com 03.06.2018) ജമ്മുവിലെ അഖ്‌നൂര്‍ സെക്ടറിലുണ്ടായ പാക് ഷെല്ലിംഗില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു ഷെല്ലാക്രമണം. ഏഴോളം ഗ്രാമീണര്‍ക്ക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ബി എസ് എഫ് കോണ്‍സ്റ്റബിള്‍ വിജയ് കുമാര്‍ പാണ്ഡെ, എ എസ് ഐ സത്യ നാരായണ്‍ യാദവ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഗ്രാമീണരില്‍ ഒരു സ്ത്രീയുമുണ്ട്. പാക് ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും തിരിച്ചടിച്ചു.
ബി എസ് എഫിന്റെ പത്തോളം സൈനീക പോസ്റ്റുകള്‍ പ്രത്യാക്രമണത്തില്‍ പങ്കെടുത്തു.
പാക് ഷെല്ലിംഗ് കനത്തതോടെ അതിര്‍ത്തിയിലെ പല ഗ്രാമങ്ങളും സൈന്യം ഒഴിപ്പിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Three out of the seven injured civilians have been identified as Sulakshana Devi (25), Bansi Lal (40), Vikram Singh and Balwinder Singh (22).
Keywords: National, Jammu And Kashmir, Firing

BSF's Constable Vijay Kumar Pandey and ASI Satya Narayan Yadav, who were injured in cross-border firing by Pakistan in Akhnoor, succumbed to their injuries. #JammuAndKashmir pic.twitter.com/OXgly9L6IZ— ANI (@ANI) June 3, 2018
പാക് ഷെല്ലിംഗ് കനത്തതോടെ അതിര്‍ത്തിയിലെ പല ഗ്രാമങ്ങളും സൈന്യം ഒഴിപ്പിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Three out of the seven injured civilians have been identified as Sulakshana Devi (25), Bansi Lal (40), Vikram Singh and Balwinder Singh (22).
Keywords: National, Jammu And Kashmir, Firing
Powered by Info News For You

Comments
Post a Comment