കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട ചരക്കുകപ്പലിന് തീപിടിച്ചു

കൊല്‍ക്കത്ത: (www.kasargodvartha.com 14.06.2018) കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട ചരക്കുകപ്പലിന് തീപിടിച്ചു. ആന്ധ്രാപ്രദേശില്‍നിന്നു കൊല്‍ക്കത്തയിലേക്കു പുറപ്പെട്ട കപ്പലിനാണ് തീ പിടിച്ചത്. കൃഷ്ണപട്ടണം തുറമുഖത്തുനിന്ന് ബുധനാഴ്ച അര്‍ധരാത്രി പുറപ്പെട്ട സാഗര്‍ കപ്പലാണ് പോകുന്ന വഴി ബംഗാള്‍ ഉള്‍ക്കടലും ഹൂഗ്ലി നദിയും കൂടിച്ചേരുന്നിടത്ത് അപകടത്തില്‍പ്പെട്ടത്.

 National, News, Ship, Fire, Escaped, Officer, Kolkata, Andhra Pradesh, 22 Sailors Rescued After Container Ship Catches Fire In Bay Of Bengal.

വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ കോസ്റ്റ്ഗാര്‍ഡ് കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെ രക്ഷപ്പെടുത്തി. 10,683 മെട്രിക് ടണ്‍ ചരക്കാണ് കപ്പലിലുണ്ടായിരുന്നത്. തീ പിടിത്തത്തില്‍ ഇത് പൂര്‍ണമായി കത്തിനശിച്ചതായാണു റിപ്പോര്‍ട്ടുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Ship, Fire, Escaped, Officer, Kolkata, Andhra Pradesh, 22 Sailors Rescued After Container Ship Catches Fire In Bay Of Bengal. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?