പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ താമസിക്കുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ ലൈംഗീകാതിക്രമങ്ങള്‍ വ്യാപകമെന്ന് പഠന റിപ്പോര്‍ട്ട്

പാട്‌ന: (www.kvartha.com 03.06.2018) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ താമസിക്കുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ ലൈംഗീകാതിക്രമങ്ങള്‍ വ്യാപകമെന്ന് പഠന റിപ്പോര്‍ട്ട്. ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം വെളിപ്പെട്ടിരിക്കുന്നത്. ബീഹാര്‍ മുസാഫര്‍പൂരിലെ സാഹു റോഡില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ ചില്‍ഡ്രന്‍സ് ഹോമില്‍ നടത്തിയ പഠനത്തിലാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

India, News, Molestation, Abuse, Children, Bihar, National, Survey, Enquiry Report, Minor girls abused at Muzaffarpur government home, alleges report

ഇവിടെ കഴിയുന്ന പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ക്ക് നേരെ നിരവധി ലൈംഗീകാതിക്രമങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മുസാഫര്‍പൂരിലെ വനിത പോലീസ് സ്‌റ്റേഷനിലാണ് സ്ഥാപനം നടത്തുന്ന എന്‍ജിഒ അസോസിയേഷനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോസ്‌കോ വകുപ്പ് ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: India, News, Molestation, Abuse, Children, Bihar, National, Survey, Enquiry Report, Minor girls abused at Muzaffarpur government home, alleges report


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?