ബഹ്‌റൈനില്‍ മലയാളി യുവാവ് കുത്തേറ്റുമരിച്ചു
മനാമ:(www.kvartha.com 09/06/2018) ബഹ്‌റൈനില്‍ മലയാളി യുവാവ് കുത്തേറ്റുമരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കൊച്ചുവേറ്റില്‍ ഹൗസില്‍ ചിന്ദുദാസ് ആണ് മരിച്ചത്. ബഹ്‌റൈന്‍ ആഭ്യന്തര വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചു. ഏഷ്യന്‍ വംശജനായ 30 കാരന്‍ കൊല്ലപ്പെട്ടതായും ഇതിന്റെ പേരില്‍ 38 കാരന്‍ അറസ്റ്റിലായതായും മന്ത്രാലയം ട്വീറ്റ് ചെയ്തിട്ടുണ്ട്.
രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ചിന്ദുദാസ് ബഹ്‌റൈനില്‍ എത്തിയത്. നേരത്തെ ഖത്തര്‍, യുഎഇ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ടെന്നും വിവരമുണ്ട്. ഭാര്യയും ഒരു മകനുമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Manama, Gulf, Bahrain, Death, Keralite hacked to death in Bahrain

Powered by Info News For You

Comments
Post a Comment