എയിംസ് എം ബി ബി എസ് എന്‍ട്രന്‍സ് ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: (www.kvartha.com 18.06.2018) ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) എം ബി ബി എസ് എന്‍ട്രന്‍സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. രാജ്യത്തെ എട്ട് എയിംസുകളിലേക്കായാണ് എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നത്.
ന്യൂഡല്‍ഹി, പട്ന, ഭോപ്പാല്‍, ജോദ്പുര്‍, ഭുവനേശ്വര്‍, ഋഷികേഷ്, റായ്പുര്‍, ഗുണ്ടൂര്‍, നാഗ്പുര്‍ എന്നിവിടങ്ങളിലെ എയിംസില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ വിവരങ്ങളാണ് വെബ്സൈറ്റിലുള്ളത്. ഫലം aiimsexams.org എന്ന എയിംസിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയാന്‍ സാധിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Examination, Education, Result, AIIMS, AIIMS MBBS results 2018 released

Powered by Info News For You

Comments
Post a Comment