ഫൗളോടുഫൗള്‍; ട്രോളര്‍മാര്‍ നെയ്മറുടെ നെഞ്ചില്‍ കത്തികുത്തിയിറക്കി
കൊച്ചി: (www.kvartha.com 18.06.2018) സ്വിറ്റ്‌സര്‍ലന്‍ഡുമായുള്ള മത്സരത്തില്‍ ഫൗളോടു ഫൗള്‍ നേരിടേണ്ടിവന്ന നെയ്മറുടെ നെഞ്ചില്‍ ട്രോളര്‍മാര്‍ കത്തികുത്തിയിറക്കി. എതിര്‍ കളിക്കാരന്‍ ഒന്നു കോട്ടുവായിട്ടാലും തുമ്മിയാല്‍ പോലും നെയ്മര്‍ വീഴുമെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്.
സ്വിറ്റ്‌സര്‍ലന്‍ഡുമായുള്ള കളിയില്‍ ബ്രസീല്‍ 1-1 ന് സമനില വഴങ്ങിയപ്പോള്‍ നെയ്മറെ വീഴ്ത്തിയതിന് റഫറി 11 തവണയാണ് ഫൗള്‍ അടിച്ചത്. ബ്രസീലിന്റെ ബോളടി യന്ത്രമെന്ന് വിശേഷിപ്പിക്കുന്ന നെയ്മറിന് കളിയില്‍ സ്‌കോര്‍ ചെയ്യാനും കഴിഞ്ഞില്ല. കളിക്കളത്തില്‍ നെയ്മര്‍ വീണുരുളുകയാണ് ചെയ്തതെന്നാണ് ട്രോളര്‍മാരുടെ കളിയാക്കല്‍.
അര്‍ജന്റീന ഐയ്‌ലാന്‍ഡുമായി സമനില വഴങ്ങുകയും മെസ് പെനാള്‍ട്ടി പാഴാക്കുകയും ചെയ്തപ്പോള്‍ അര്‍ജന്റീനയെ കളിയാക്കി ബ്രസീല്‍ ആരാധകര്‍ രംഗത്തുവന്നിരുന്നു. ഇപ്പോള്‍ അര്‍ജന്റീന ആരാധകര്‍ നെയ്മറേയും കൂട്ടരേയും പൊരിക്കാന്‍ ട്രോള്‍മാര്‍ എണ്ണചൂടാക്കിക്കൊണ്ടിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Neymar trolls World Cup Trolls Best Malayalam Trolls, Kochi, News, Entertainment, World Cup, Football Player, Sports, Kerala, Video.
സ്വിറ്റ്‌സര്‍ലന്‍ഡുമായുള്ള കളിയില്‍ ബ്രസീല്‍ 1-1 ന് സമനില വഴങ്ങിയപ്പോള്‍ നെയ്മറെ വീഴ്ത്തിയതിന് റഫറി 11 തവണയാണ് ഫൗള്‍ അടിച്ചത്. ബ്രസീലിന്റെ ബോളടി യന്ത്രമെന്ന് വിശേഷിപ്പിക്കുന്ന നെയ്മറിന് കളിയില്‍ സ്‌കോര്‍ ചെയ്യാനും കഴിഞ്ഞില്ല. കളിക്കളത്തില്‍ നെയ്മര്‍ വീണുരുളുകയാണ് ചെയ്തതെന്നാണ് ട്രോളര്‍മാരുടെ കളിയാക്കല്‍.
അര്‍ജന്റീന ഐയ്‌ലാന്‍ഡുമായി സമനില വഴങ്ങുകയും മെസ് പെനാള്‍ട്ടി പാഴാക്കുകയും ചെയ്തപ്പോള്‍ അര്‍ജന്റീനയെ കളിയാക്കി ബ്രസീല്‍ ആരാധകര്‍ രംഗത്തുവന്നിരുന്നു. ഇപ്പോള്‍ അര്‍ജന്റീന ആരാധകര്‍ നെയ്മറേയും കൂട്ടരേയും പൊരിക്കാന്‍ ട്രോള്‍മാര്‍ എണ്ണചൂടാക്കിക്കൊണ്ടിരിക്കുകയാണ്.
Keywords: Neymar trolls World Cup Trolls Best Malayalam Trolls, Kochi, News, Entertainment, World Cup, Football Player, Sports, Kerala, Video.
Powered by Info News For You

Comments
Post a Comment