പള്ളിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; ഉപേക്ഷിച്ചത് നാട്ടുകാരുടെ കളിയാക്കല്‍ ഭയന്ന്; പിന്നില്‍ മറ്റൊന്ന്
കൊച്ചി: (www.kvartha.com 02.06.2018) കൊച്ചിയില്‍ കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച സംഭവത്തിന് പിന്നില്‍ നാട്ടുകാര്‍ പരിഹസിക്കുമെന്ന ഭയമാണെന്ന് വിവരം. ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയുടെ പാരിഷ് ഹാളില്‍ മൂന്നുദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ നേരത്തെ പിതാവ് ബിറ്റോയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നാല് കുഞ്ഞുങ്ങളുള്ള ഇവര്‍ക്ക് വീണ്ടും കുഞ്ഞുണ്ടായതില്‍ നാട്ടുകാര്‍ കളിയാക്കുമെന്ന് ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെയാണ് വടക്കാഞ്ചേരി സ്വദേശികളായ മാതാപിതാക്കള്‍ എറണാകുളം ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ മൂന്ന് ദിവസം മാത്രം പ്രായമായ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. സിസിടിവി കാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് പോലീസ് കുട്ടിയെ ആശുപത്രയിലേക്ക് മാറ്റുകയും പിതാവിനെ അറസ്റ്റുചെയ്യുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Child, Church, Father, Parents, Child leaved incident; Natives ridicule fear behind the issue

Powered by Info News For You

Comments
Post a Comment