റൊണാള്‍ഡായ്ക്ക് ഹാട്രിക്കില്‍ സ്‌പെയിനിനെ തളച്ച് പോര്‍ചുഗല്‍

സോച്ചി: (www.kvartha.com 16.06.2018) സൂപ്പര്‍താരം ക്രിസ്റ്റിയാനോയുടെ ഹാട്രിക്കും ഡീഗോ കോസ്റ്റയുടെ ഡബിളും കണ്ട ആവേശപ്പോരാട്ടത്തില്‍ പോര്‍ച്ചുഗലും സ്‌പെയിനും മൂന്നു വീതം ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞു.

നാലാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ സ്‌കോര്‍ ചെയ്ത് ഗോള്‍ വേട്ട തുടങ്ങിയ റൊണാള്‍ഡോ 44, 88 മിനിറ്റുകളിലായി ഹാട്രിക്ക് പൂര്‍ത്തിയാക്കി.

Fifa, World Cup, Football, Cristiano Ronaldo, Spain, Russia, Football Player, Portugal, Cristiano Ronaldo scored a hat-trick as Portugal and Spain play out a thrilling 3-3 draw.

റൊണാള്‍ഡോയുടെ 51ാം ഹാട്രിക്ക് കൂടിയാണിത്. അന്താരാഷ്ട്ര ഫുട്ബോളിലെ 84ാം ഗോളും. സ്പെയിനിന് വേണ്ടി ഡീഗോ കോസ്റ്റ (24, 55) ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ നാച്ചോയും സ്പാനിഷ് ടീമിന് വേണ്ടി വലകുലുക്കി. മല്‍സരം സമനിലയില്‍ കലാശിച്ചതോടെ ഗ്രൂപ്പ് ബിയില്‍ ഇരു ടീമും ഓരോ പോയിന്റുകള്‍ വീതം പങ്കിട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Fifa, World Cup, Football, Cristiano Ronaldo, Spain, Russia, Football Player, Portugal, Cristiano Ronaldo scored a hat-trick as Portugal and Spain play out a thrilling 3-3 draw.  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?