സ്‌കൂളില്‍ ടി.സി വാങ്ങാനെത്തിയ യുവതിയുടെ കൈയ്യില്‍ കയറിപ്പിടിച്ചു; യുവാവിനെതിരെ കേസ്
വെള്ളരിക്കുണ്ട്: (www.kasargodvartha.com 10.06.2018) സ്‌കൂളില്‍ ടി.സി വാങ്ങാനെത്തിയ യുവതിയുടെ കൈയ്യില്‍ കയറിപ്പിടിച്ചതായുള്ള പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ഒരു യുവാവിനെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മാലോത്തെ സ്‌കൂളിന് സമീപം വെച്ചാണ് സംഭവം. സ്‌കൂളില്‍ ടി.സി വാങ്ങിനെത്തിയ യുവതിയുടെ കൈക്ക് കയറിപ്പിടിച്ച യുവാവ് അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മാലോത്തെ സ്‌കൂളിന് സമീപം വെച്ചാണ് സംഭവം. സ്‌കൂളില്‍ ടി.സി വാങ്ങിനെത്തിയ യുവതിയുടെ കൈക്ക് കയറിപ്പിടിച്ച യുവാവ് അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vellarikundu, Youth, case, complaint, Investigation, Case against Youth for abusing woman
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Vellarikundu, Youth, case, complaint, Investigation, Case against Youth for abusing woman
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment