'അമ്മ'യിലെ പ്രശ്‌നങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ മുകേഷ് വിസമ്മതിച്ചു; പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞോളാമെന്ന് നടന്‍

കൊല്ലം: (www.kvartha.com 28.06.2018) താരസംഘടനയായ 'അമ്മ' യില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ നടന്‍ മുകേഷ് എം.എല്‍.എ വിസമ്മതിച്ചു. തനിക്ക് പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞോളാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.

Actor Mukesh not response Amma controversy,Kollam, News, Trending, Controversy, Media, Actor, Mukesh, Cinema, Entertainment, Kerala

അതിനിടെ സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച മുകേഷിനെ ചലച്ചിത്ര അവാര്‍ഡ് ചടങ്ങിന്റെ സ്വാഗത സംഘം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സംവിധായകന്‍ ദീപേഷ് ഈ ആവശ്യം ഉന്നയിച്ച് മന്ത്രി എ കെ ബാലന് കത്തയക്കുകയും ചെയ്തു.

Keywords: Actor Mukesh not response Amma controversy,Kollam, News, Trending, Controversy, Media, Actor, Mukesh, Cinema, Entertainment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?