ഭാവിയില്‍ ബി ജെ പിയുമായി കൂട്ടുകൂടില്ലെന്ന് മാണിക്ക് ഉറപ്പ് പറയാന്‍ സാധിക്കുമോ? മാണിക്കെതിരെ ആഞ്ഞടിച്ച് സുധീരന്‍
കാസര്‍കോട്: (www.kvartha.com 10.06.2018) രാജ്യസഭാ സീറ്റ് വിവാദത്തിന് എരിവ് പകര്‍ന്ന് മാണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ പി സി സി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍. ഭാവിയില്‍ ബി ജെ പിയുമായി കുട്ടുകൂടില്ലെന്ന് മാണിക്ക് ജനങ്ങളോടും യു ഡി എഫിനോടും ഉറപ്പ് പറയാന്‍ സാധിക്കുമോയെന്ന് സുധീരന്‍ ചോദിച്ചു. കാസര്‍ക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരന്‍. കോണ്‍ഗ്രസ് വിട്ടുപോകുമ്പോള്‍ പറഞ്ഞതെല്ലാം ഒന്നുകില്‍ മാണി തിരുത്തിപ്പറയണമെന്നും അല്ലെങ്കില്‍ തെറ്റായിപ്പോയെന്ന് ഏറ്റുപറയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
ജോസ് കെ മാണിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ പേടിയാണ്. തോല്‍ക്കുമെന്ന പേടിയാണ് ജോസ് കെ മാണിക്ക്. അത് കൊണ്ടാണ് രാജ്യസഭയിലേക്ക് പോകുന്നത്. സുധീരന്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, News, BJP, Congress, K.M.Mani, Jose K Mani, V. M.Sudheeran, Politics, VM Sudheeran Against mani on Rajyasabha Seat controversy

Powered by Info News For You

Comments
Post a Comment