യുവാവിനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമമെന്ന് പരാതി

ഉപ്പള: (www.kasargodvartha.com 30.06.2018) യുവാവിനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമമെന്ന് പരാതി. ബന്തിയോട് മുട്ടംഗേറ്റിന് സമീപത്തെ ഷെരീഫ് (41) ആണ്  അക്രമത്തിനിരയായത്. പശുവിനെ കെട്ടാന്‍ പറമ്പില്‍ പോകുമ്പോള്‍ കുഞ്ഞുമോന്‍ എന്നയാള്‍ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റ ഷെരീഫ് പറയുന്നത്.

ഷെരീഫിനെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണും പരാതിയില്‍ പറയുന്നു.

 Kerala, kasaragod, news, Uppala, Attack, Assault, Murder-attempt, complaint, Youth assaulted

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, Uppala, Attack, Assault, Murder-attempt, complaint, Youth assaulted



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?