ലോകകപ്പില്‍ പെറു ഗോള്‍ നേടിയാല്‍ മേല്‍മസ്ത്രമൂരി ആഹ്ലാദം പ്രകടപ്പിക്കും; പ്രഖ്യാപനവുമായി പെറു ഫുട്‌ബോള്‍ ടീമിന്റെ കാമുകി

മോസ്‌കോ: (www.kvartha.com 19.06.2018) ലോകകപ്പില്‍ പെറു ഗോള്‍ നേടിയാല്‍ മേല്‍മസ്ത്രമൂരി ആഹ്ലാദം പ്രകടപ്പിക്കുമെന്ന പ്രഖ്യാപനവുമായി പെറു ഫുട്‌ബോള്‍ ടീമിന്റെ കാമുകി രംഗത്ത്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരം തുടങ്ങിയപ്പോള്‍ തന്നെ റഷ്യന്‍ മണ്ണില്‍ ലോകകപ്പ് ആവേശം വാനോളമെത്തി നില്‍ക്കെയാണ് ഇത്തരം പ്രഖ്യാപനവുമായി പെറു ഫുട്‌ബോള്‍ ടീമിന്റെ കാമുകി എന്ന വിളിപ്പേരുള്ള മോഡല്‍ നിസു കൗട്ടി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം ഡെന്‍മാര്‍ക്കിനെതിരെയുള്ള പെറുവിന്റെ ആദ്യമത്സരത്തില്‍ പെറുവിന് ഗോള്‍ നേടാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, ഡെന്‍മാര്‍ക്ക് ഒരു ഗോള്‍ നേടുകയും ചെയ്തു. ഇതോടെ വാഗ്ദാനം പാലിക്കാന്‍ നിസുവിന് സാധിച്ചില്ല. വ്യാഴാഴ്ച ഫ്രാന്‍സിനെതിരെയാണ് പെറുവിന്റെ അടുത്ത മത്സരം.

Meet Nissu Cauti, the ‘girlfriend’ of the Peru national team who takes her top off when they score, Mosco, World Cup, Football, Trending, Sports, World

ഈ മത്സരത്തിലും പെറുവിന് ഗോളടിക്കാന്‍ സാധിച്ചില്ലെങ്കില്‍ 26ന് ആസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന മത്സരം വരെ കാത്തിരിക്കാന്‍ നിസു ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗോള്‍ അടിച്ചില്ലെങ്കിലും ടീമിന് പിന്തുണയുമായി ഗ്യാലറിയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ മോഡല്‍.

Keywords: Meet Nissu Cauti, the ‘girlfriend’ of the Peru national team who takes her top off when they score, Mosco, World Cup, Football, Trending, Sports, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?