നിയമസഭയില്‍ മാസ്‌ക് ധരിച്ചെത്തി കുറ്റ്യാടി എംഎല്‍എ; നടപടി അപഹാസ്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: (www.kvartha.com 04/06/2018) കോഴിക്കോട്ട് നിപ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നിയമസഭയില്‍ മാസ്‌കും കൈയ്യുറയും ധരിച്ചെത്തി കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ല. എല്‍എയുടെ നടപടി അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. തിങ്കളാഴ്ച തുടക്കമായ നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിലാണ് കുറ്റ്യാടി എംഎല്‍എ മാസ്‌കും കൈയ്യുറയും ധരിച്ച് സഭയിലെത്തിയത്.
മുഖ്യമന്ത്രിക്ക് പിന്നാലെ ആരോഗ്യമന്ത്രി കെ ക ശൈലജയും എംഎഎല്‍എയുടെ നടപടിക്കെതിരെ രംഗത്തെത്തി. മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദേശമുണ്ട്. ഒന്നുകില്‍ എംഎല്‍യ്ക്ക് നിപാ ബാധയുണ്ടാകണം. അല്ലെങ്കില്‍ അത്തരത്തിലുള്ളവരുമായി സമ്പര്‍ക്കമുണ്ടാകണം. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ എംഎല്‍എ സഭയില്‍ വരാന്‍ പാടില്ലായിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം, കോഴിക്കോട് ജില്ലയില്‍ എല്ലാവരും മാസ്‌ക് ധരിച്ചാണ് നടക്കുന്നതെന്നും പ്രതീകാത്മകമായാണ് എംഎല്‍എ മാസ്‌ക് ധരിച്ചെത്തിയതെന്നുമായിരുന്നു വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിശദീകരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, MLA, Politics, Kozhikode, CM, Pinarayi vijayan, Pinarayi against Parakkal Abdulla MLA, Fearing Nipah, Kuttiadi MLA Parakkal Abdulla attends Kerala Assembly wearing mask and glove, kicks up row
Powered by Info News For You

Comments
Post a Comment