രാഷ്ട്രീയക്കാരാകുമ്പോള്‍ ഒരുപാട് ആരോപണങ്ങള്‍ നേരിടേണ്ടി വരുമെന്ന് കെ ബി ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: (www.kvartha.com 16.06.2018) രാഷ്ട്രീയക്കാരാകുമ്പോള്‍ ഒരുപാട് ആരോപണങ്ങള്‍ നേരിടേണ്ടി വരുമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ. അഞ്ചലില്‍ യുവാവിനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം അറിയിച്ചു.

Ganesh Kumar about assault case, Thiruvananthapuram, News, Trending, Politics, Complaint, MLA, Kerala

എംഎല്‍എയുടെ വാഹനത്തിന് വഴികൊടുത്തില്ലെന്ന് പറഞ്ഞ് അമ്മയേയും മകനെയും കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതി. എന്നാല്‍ ഇവരുടെ പരാതി പോലീസ് ആദ്യഘട്ടത്തില്‍ അവഗണിച്ചിരുന്നു. മാത്രമല്ല, പരാതി നല്‍കിയവര്‍ക്കെതിരെയായിരുന്നു പോലീസിന്റെ നടപടി. പരാതിപ്പെട്ടയാളെ ജാമ്യം കിട്ടാത്ത കേസില്‍ പ്രതിയാക്കി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോലീസ് ഉന്നതരില്‍ ചിലര്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്.

Keywords: Ganesh Kumar about assault case, Thiruvananthapuram, News, Trending, Politics, Complaint, MLA, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?