വീഡിയോ കോള്‍ നടത്തിയതിന് കെവിന്‍ കൊലക്കേസ് പ്രതിക്കെതിരെ കേസെടുത്തു

കോട്ടയം: (www.kvartha.com 14.06.2018) വീഡിയോ കോള്‍ നടത്തിയതിന് കെവിന്‍ കൊലക്കേസ് പ്രതിക്കെതിരെ കേസെടുത്തു. പോലീസ് കസ്റ്റഡിയിലിരിക്കെ വീഡിയോ കോള്‍ ചെയ്ത സംഭവത്തില്‍ കെവിന്‍ കൊലപാതകക്കേസിലെ ഏഴാം പ്രതി ഷെഫിനെതിരെയാണ് കോടതി സ്വമേധയാ കേസെടുത്തത്. ഇയാളെ കൂടാതെ ഫോണില്‍ സംസാരിച്ച ബന്ധുവിനും ഫോണ്‍ നല്‍കിയ ആള്‍ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.

ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് നടപടി. ജൂണ്‍ എട്ടിന് ഏറ്റുമാനൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോള്‍ പോലീസ് വാഹനത്തില്‍ ഇരുന്ന് ഷെഫിന്‍ ബന്ധുവിന്റെ ഫോണിലൂടെ വീട്ടുകാരോട് വീഡിയോ കോളില്‍ സംസാരിച്ചതിനാണ് കേസ്.

Kerala, News, Kottayam, Trending, Murder, Case, Accused, Video, Phone call, Police, Case against kevin murder case accused for video calling.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kottayam, Trending, Murder, Case, Accused, Video, Phone call, Police, Case against kevin murder case accused for video calling. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?