ഇവിഷന്‍- കുര്‍ദിഷ് റമദാന്‍ ക്വിസ്: വിജയികള്‍ക്ക് സമ്മാനം നല്‍കി
കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ പ്രമുഖ വസ്ത്രാലയമായ കുര്‍ദിഷുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന റമദാന്‍ ക്വിസ് മൂന്നാംഘട്ട മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനം നല്‍കി. റമദാന്‍ 22മുതല്‍ 28വരെയുള്ള ദിവസങ്ങളില്‍ നടത്തിയ മത്സരത്തിലെ വിജയികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്.
കുര്‍ദിഷ് സര്‍പ്രൈസ് വിജയികളായ അഫ്താബ് സി.എ, സല്‍മാന്‍ ഫാരിസ്, അബ്ദുല്‍ റഹ്മാന്‍ പി.എ, അബ്ദു എതിര്‍ത്തോട് എന്നിവര്‍ക്കുള്ള സമ്മാനം മാനേജിംഗ് ഡയറക്ടര്‍ മുസ്തഫ കുര്‍ദിഷ് നല്‍കി. ഡി-14 ഓഫര്‍ കാര്‍ഡ് വിജയികളായ കലന്ദര്‍ ചെമ്മനാട്, ഹാരിസ് റഹ്മാനി, മുക്താര്‍ബിന്‍ ഷാഫി, സലീത് മുഹിമ്മാത്ത് എന്നിവര്‍ക്ക് പ്രമുഖ കഫേ ബ്രാന്‍ഡായ ഡി-14ന്റെ ഓഫര്‍ കാര്‍ഡ് ക്വിസ്് കോര്‍ഡിനേറ്റര്‍ നവാസ് കുഞ്ചാര്‍, വിതരണം ചെയ്തു.
Powered by Info News For You
Comments
Post a Comment