ജിഗ്നേഷ് മേവാനിക്ക് പിന്നാലെ ഉമര്‍ ഖാലിദിനും വധഭീഷണി; വിയോജിപ്പിന്റെ സ്വരങ്ങളോടുള്ള അസ്വസ്ഥത തുടരുന്നു
ന്യൂഡല്‍ഹി: (www.kvartha.com 09.06.2018) ജനാധിപത്യത്തിന്റെ ആണിക്കല്ലായ വിയോജിപ്പിന്റെ സ്വരങ്ങളോടുള്ള അസ്വസ്ഥതകള്‍ അവസാനിക്കുന്നില്ല. ഗുജറാത്ത് ദലിത്-സ്വതന്ത്ര എം എല്‍ എ ജിഗ്നേഷ് മേവാനിക്കു പിന്നാലെ ജെ എന്‍ യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന് നേരെയും വധഭീഷണിയുയര്‍ന്നിരിക്കുകയാണ്. വധഭീഷണിയുണ്ടെന്ന പരാതിയുമായി ഉമര്‍ ഖാലിദ് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി. അധോലോക നായകന്‍ രവിപൂജാരിയെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നാണ് പരാതി.
പുജാരി വധഭീഷണി മുഴക്കിയെന്ന് കാണിച്ച് നേരത്തെ ജിഗ്നേഷ് മേവാനിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. 2016ല്‍ ഖാലിദിന് വധഭീഷണിയുണ്ടെന്ന് കാണിച്ച് പിതാവ് എസ് ക്യു ആര്‍ ഇല്യാസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Death Threat, Ravi Poojari, Umar Khalid, After Jignesh Mevani, JNU student leader Umar Khalid claims of receiving death threat

Powered by Info News For You

Comments
Post a Comment