റഷ്യയില്‍ ആദ്യവെടി പൊട്ടിച്ച് റഷ്യ; ആദ്യ പകുതി ആതിഥേയരുടെ ആധിപത്യം
മോസ്‌കോ: (www.kvartha.com 14.06.2018) 21 ാമത് ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന്റെ ആദ്യ പകുതിയില്‍ ആതിഥേയരുടെ ആധിപത്യം. റഷ്യ - സൗദി അറേബ്യ പോരാട്ടത്തില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ആതിഥേയരായ റഷ്യ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് മുന്നിലാണ്.
12 ാം മിനുട്ടില്‍ യൂറി ഗസിന്‍സ്‌കിയുടെ ഹെഡറിലൂടെയാണ് ആദ്യഗോള്‍ പിറന്നത്. 24 ാം മിനുട്ടില്‍ പരിക്കേറ്റ്
പുറത്തുപോയ അലന്‍ ഴഗോവിന് പകരക്കാരനായി എത്തിയ ഡെനിസ് ചെറിഷേവ് ആണ് 43 ാം മിനുട്ടില്‍ റഷ്യയുടെ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്.
ആതിഥേയരെന്ന നിലയില്‍ നേരിട്ട് ലോകകപ്പിന് യോഗ്യത നേടിയ റഷ്യ 1990ന് ശേഷം ഇതാദ്യമായാണ് പോരാട്ടത്തിനിറങ്ങുന്നത്. 1966ല്‍ സോവിയറ്റ് യൂണിയനെന്ന പേരില്‍ സെമിയിലെത്തിയ ശേഷം ലോകകപ്പില്‍ കാര്യമായ മേല്‍വിലാസങ്ങള്‍ സൃഷ്ടിക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞിരുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Fifa, World Cup, Russia, Mosco, Saudi Arabia, Football, First Half, Goal Scored, FIFA WC 2018; Russia leading in the first half of opener.

Powered by Info News For You

Comments
Post a Comment