കപ്പടിച്ചില്ലെങ്കില്‍ ലോകകപ്പിന് ശേഷം വിരമിക്കാനൊരുങ്ങി ലയണല്‍ മെസ്സി
റഷ്യ: (www.kvartha.com 11.06.2018) റഷ്യന്‍ ലോകകപ്പിന് ശേഷം വിരമിക്കാനൊരുങ്ങി സൂപ്പര്‍ താരം ലയണല്‍ മെസ്സി. അന്താരാഷ്ട്ര കരിയറിലെ തന്റെ ഭാവി ഈ ലോകകപ്പില്‍ അര്‍ജന്റീന ലോകകപ്പ് നേടുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് മെസ്സി വ്യക്തമാക്കി.
മൂന്ന് നിര്‍ണായക ഫൈനലുകളില്‍ കളിക്കുന്നത് എളുപ്പമല്ല, അഭിനന്ദിക്കപ്പെടേണ്ടതാണ്. എന്നാലും കിരീടം നേടിയെടുക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാല്‍ അതത്ര എളുപ്പമല്ല, സ്പാനിഷ് മാധ്യമത്തോട് മെസ്സി വ്യക്തമാക്കി.
2016ല്‍ കോപ അമേരിക്ക ഫൈനലില്‍ ചിലിയോട് തോറ്റതിന് പിന്നാലെ മെസ്സി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. പിന്നീട് വീണ്ടും തിരിച്ചുവരികയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, World Cup, Fifa, Russia, Football, Sports, Leonal Messi, Lionel Messi's last chance to win the World Cup?

Powered by Info News For You

Comments
Post a Comment