ആ മനുഷ്യമൃഗത്തെ കണ്ടെത്തി; ക്രൂരത ചെയ്തത് പൂ പറിച്ചതിന്റെ പേരില്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ പകര്‍ത്തിയത് അയല്‍വാസി
കൊല്‍ക്കത്ത: (www.kvartha.com 01.06.2018) ഒടുവില്‍ ആ മനുഷ്യമൃഗത്തെ കണ്ടെത്തി, വൃദ്ധയോട് ക്രൂരത ചെയ്തത് പൂ പറിച്ചതിന്റെ പേരിലെന്ന് കുറ്റസമ്മതം. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ പകര്‍ത്തിയത് അയല്‍വാസി . കൊല്‍ക്കത്തയിലെ ഗാറിയയിലാണ് ക്രൂരമായ സംഭവം നടന്നത്.
75കാരിയായ യശോദാ പാലിന് നേരെയാണ് മരുമകള്‍ സ്വപ്‌ന പാലിന്റെ ആക്രമണം. ഇവര്‍ വൃദ്ധയെ സിനിമാ സ്‌റ്റൈലില്‍ മര്‍ദിക്കുന്നതിന്റെയും മുടിക്കുത്തില്‍ കയറിപ്പിടിച്ച് ചുഴറ്റുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോ കാണുന്നവരെയെല്ലാം ഞെട്ടിച്ചിരുന്നു. നവമാധ്യമങ്ങളില്‍ വൈറലായ ദൃശ്യം ഇതുവരെ അഞ്ച് ലക്ഷത്തോളം ആളുകളാണ് കണ്ടത്. 25,000 ആളുകളാണ് ഇത് പങ്കുവച്ചിരിക്കുന്നത്.
വൃദ്ധയുടെ കഴുത്തില്‍ പിടിച്ച് മുറ്റത്തുള്ള ചെടിയിലേക്ക് കൈചൂണ്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. യശോദാ പാലിന് മറവി രോഗമുണ്ടെന്നും ഇവര്‍ നിരന്തരം മരുമകളുടെ മര്‍ദനത്തിന് ഇരയാകാറുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത പോലീസ് സ്വപ്നയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. സ്വപ്‌നയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ്
മരിച്ചിരുന്നു.
വീഡിയോ കാണാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: In video, Kolkata woman beats up mother-in-law for plucking flower, Kolkata, News, Social Network, Police, Case, Video, National.

Powered by Info News For You

Comments
Post a Comment