തിരിഞ്ഞു നോക്കാതെ ലഫ്. ഗവര്‍ണര്‍; കേജരിവാളിന്റെ സമരം അഞ്ചാം ദിവസത്തിലേക്ക്
ന്യൂഡല്‍ഹി:(www.kvartha.com 14/06/2018) കേജരിവാളിന്റെ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കാതെ ലഫ്. ഗവര്‍ണര്‍.കേന്ദ്ര സര്‍ക്കാരും, മന്ത്രിമാരും, മുഖ്യമന്ത്രിയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുട്ടും കൂടികാഴ്ച നടത്താന്‍പോലും ലഫ്. ഗവര്‍ണര്‍ തയ്യാറാട്ടില്ല.
പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോജരിവാള്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.നിരാഹാര സമരത്തിലുള്ള മന്ത്രി സത്യേന്ദ്ര ജെയിന്റെ ഷുഗര്‍ നില അപകട നിലയിലാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രം ഇടപെടുന്നതിനെതിരേയും മുഖ്യമന്ത്രിയും മന്ത്രിമാരും ധര്‍ണ നടത്തിയിട്ടും പരിഹരിക്കാന്‍ ശ്രമിക്കാത്ത കേന്ദ്ര നടപടിക്കുമെതിരേ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നടന്‍ കമല്‍ഹാസനും രംഗത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Chief Minister, Prime Minister, Hospital,Without looking back Lt.Governor; Kejriwal's agitation for the fifth day

Powered by Info News For You

Comments
Post a Comment