കുട്ടിപ്പടയെ നിലയ്ക്കുനിര്‍ത്താന്‍ പോലീസ് മേധാവി; രാത്രിയിലും സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കും

തിരുവനന്തപുരം: (www.kvartha.com 01.06.2018) കുട്ടിപ്പടയെ നിലയ്ക്കുനിര്‍ത്താന്‍ പോലീസ് മേധാവി. രാത്രിയിലും സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കുന്നത് കൂടി കണക്കിലെടുത്താണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ഈ നിര്‍ദേശം.

DGP Loknath Behra order to vehicle inspection, Thiruvananthapuram, News, Vehicles, Police, Traffic, Kerala

രാത്രി 12 മണി വരെ എല്ലാ ട്രാഫിക് സിഗ്‌നലുകളും പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ ട്രാഫിക് സിഗ്‌നലുകള്‍ ഒമ്പത് മണിയോടെ ഓഫ് ചെയ്യുന്ന സാഹചര്യമാണുള്ളത്. കൂടാതെ രാത്രികാലങ്ങളിലും ഹെല്‍മറ്റ് പരിശോധന നടത്താനും എല്ലാ ബാറുകള്‍ക്ക് മുന്നിലും പരിശോധന നടത്താനും ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി.

Keywords: DGP Loknath Behra order to vehicle inspection, Thiruvananthapuram, News, Vehicles, Police, Traffic, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?