സ്‌കൂള്‍ ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞു
കൊച്ചി: (www.kvartha.com 11.06.2018) കൊച്ചി മരടില്‍ സ്‌കൂള്‍ ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞു. കിഡ് ഡേ വേള്‍ഡ് കെയര്‍ സെന്ററിലെ സ്‌കൂള്‍ ബസ് ആണ് മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം.
അപകടസമയത്ത് ബസില്‍ രണ്ടു കുട്ടികളും ഡ്രൈവറും ആയയുമാണ് ഉണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവരെ ലേക് ഷോര്‍ ആശുപത്രിയിലേക്കു മാറ്റി.
Image Courtesy: Manorama
അപകടസമയത്ത് ബസില്‍ രണ്ടു കുട്ടികളും ഡ്രൈവറും ആയയുമാണ് ഉണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവരെ ലേക് ഷോര്‍ ആശുപത്രിയിലേക്കു മാറ്റി.
Image Courtesy: Manorama
Keywords: School bus fell in water, Kochi, News, Local-News, Children, Hospital, Injured, Kerala.
Powered by Info News For You

Comments
Post a Comment