സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ മര്‍ദിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.06.2018) സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. അജാനൂര്‍ കടപ്പുറത്തെ ബാബു എന്ന വാവാച്ചി ബാബു (38)വിനെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയും കൊളവയല്‍ സ്വദേശിനിയുമായ യുവതിയെയാണ് ബാബു മര്‍ദിച്ചത്. ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയും കൊളവയല്‍ സ്വദേശിനിയുമായ യുവതിയെയാണ് ബാബു മര്‍ദിച്ചത്. ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Assault, Accuse, Remand, Super market, Assault case; Accused remanded.
Keywords: Kasaragod, Kerala, News, Assault, Accuse, Remand, Super market, Assault case; Accused remanded.
Powered by Info News For You

Comments
Post a Comment