സ്ത്രീ പീഡനക്കേസിലെ പിടികിട്ടാപ്പുള്ളി വിമാനത്താവളത്തില്‍ പിടിയില്‍
നെടുമ്ബാശേരി: (www.kvartha.com 01.06.2018) സ്ത്രീ പീഡനക്കേസിലെ പിടികിട്ടാപ്പുള്ളി ഖത്തര്‍ എയര്‍വേഴ്‌സില്‍ വന്നിറങ്ങുന്നതിനിടെ നെടുമ്പാശേരിയില്‍ പിടിയിലായി. ഹരിയാന സ്വദേശി അങ്കിത് (28) ആണ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. ദോഹയില്‍ നിന്നും ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ വന്നിറങ്ങുന്നതിനിടെയാണ് ഇയാളെ അധികൃതര്‍ പിടികൂടിയത്.
ഹരിയാനയില്‍ സ്ത്രീ പീഡനക്കേസില്‍ പ്രതിയായ ഇയാള്‍ രണ്ടു വര്‍ഷം മുമ്പാണു ഗള്‍ഫിലേക്കു മുങ്ങിയത്. പിന്നീട് ഇയാള്‍ക്കെതിരേ ഹരിയാന പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പിടിയിലായ പ്രതിയെ നെടുമ്പാശേരി പോലീസിനു കൈമാറി. നെടുമ്പാശേരി പോലീസ് ഹരിയാന പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. ഹരിയാന പോലീസ് എത്തിയാലുടനെ പ്രതിയെ കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Kerala, Airport, News, Molestation, Women, Doha, Qatar, Kochi, Nedumbassery Airport, Most Wanted molestation accused held in Nedumbashery airport

Powered by Info News For You

Comments
Post a Comment