പെറു ഗോളടിക്കുമോ? അടിച്ചാല്‍ നിസു കൗട്ടി തുണിയുരിയും; ഓസ്‌ട്രേലിയക്കെതിരായ അവസാനമത്സരത്തിലെങ്കിലും പെറു ഗോളടിക്കുമെന്ന പ്രതീക്ഷയില്‍ വിരുതന്മാര്‍
മോസ്‌കോ: (www.kvartha.com 24.06.2018) ലോകകപ്പില്‍ പെറു ഗോള്‍ നേടിയാല്‍ മേല്‍വസ്ത്രമൂരി ആഹ്ലാദം പ്രകടപ്പിക്കുമെന്ന പെറു ഫുട്ബോള്‍ ടീമിന്റെ കാമുകിയുടെ പ്രഖ്യാപനത്തിന് സാക്ഷാത്കാരം നല്‍കാന്‍ പെറുവിന് സാധിക്കുമോ എന്നാണ് ഫുട്‌ബോള്‍ ലോകത്തെ വിരുതന്മാര്‍ ഉറ്റുനോക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരം തുടങ്ങിയപ്പോള്‍തന്നെ പ്രഖ്യാപനവുമായി പെറു ഫുട്ബോള്‍ ടീമിന്റെ കാമുകി എന്ന വിളിപ്പേരുള്ള മോഡല്‍ നിസു കൗട്ടി രംഗത്തെത്തിയിരുന്നു.
ഡെന്‍മാര്‍ക്കിനെതിരെയും ഫ്രാന്‍സിനെതിരെയുമുള്ള മത്സരങ്ങളില്‍ പെറുവിന് ഗോള്‍ നേടാനാവാതെ വന്നതോടെ വാഗ്ദാനം പാലിക്കാന്‍ നിസുവിന് സാധിച്ചില്ല. ചൊവ്വാഴ്ച്ച ഓസ്‌ട്രേലിയക്കെതിരെയാണ് പെറുവിന്റെ അടുത്ത മത്സരം. ഈ മത്സരത്തിലെങ്കിലും പെറു ഗോളടിച്ചാല്‍ മതിയായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ ചില വിരുതന്മാരുടെ പ്രതികരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Trending, Football, News, Fifa, World Cup, Peru, Nisu kouti's statement; 'Fans' Eagerly waiting for Peru's Goal

Powered by Info News For You

Comments
Post a Comment