ഒടുവില്‍ കണ്ണന്താനവും പറഞ്ഞു; മോദിയുടെ മണ്ഡലം തീരെ പോര, വൃത്തിഹീനം, ഇടുങ്ങിയ റോഡുകള്‍; പെട്രോള്‍ വില കൂട്ടി ശൗചാലയ ഭാരതമാക്കാന്‍ കഷ്ടപ്പെടുന്ന മോദിയുടെ വരാണസിയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ കണ്ണന്താനത്തിന് മടുത്തു

ഗാന്ധിനഗര്‍: (www.kvartha.com 06.06.2018) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിലെത്തിയ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും ഞെട്ടി. മോദിയുടെ മണ്ഡലമായ വരാണസിയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ കണ്ണന്താനം നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരിക്കുകയാണ്.

വരാണസി നഗരം വൃത്തിഹീനമാണെന്നും റോഡുകള്‍ ഇടുങ്ങിയതിനാല്‍ ഗതാഗത തടസം ഉണ്ടാവുകയാണെന്നുമായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Alphons Kannanthanam, Narendra Modi, Politics, KJ Alphons calls Narendra Modi's constituency Varanasi 'dirty city' which 'needs to be cleaned'.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?