യു എ ഇയില്‍ നിങ്ങളുടെ വാട്ട്‌സ് ആപ്പ് ഹാക്ക് ചെയ്താല്‍ എന്ത് ചെയ്യണം? ടി ആര്‍ എ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍
ദുബൈ: (www.kvartha.com 19.06.2018) യുഎ ഇയില്‍ ബഹുഭൂരിപക്ഷം പേരും ഉപയോഗിക്കുനന്‍ ചാറ്റിംഗ് ആപ്പ് ആണ് വാട്ട്‌സ് ആപ്പ്. വാട്ട്‌സ ആപ്പ് ഹാക്ക് ചെയ്ത് പ്രധാന വിവരങ്ങള്‍ ചില ഹാക്കര്‍മാര്‍ ചോര്‍ത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഒരാളുടെ കോണ്ടാക്റ്റ് നമ്പര്‍ അറിഞ്ഞാല്‍ അയാളുടെ വാട്ട്‌സ് ആപ്പ് ഹാക്ക് ചെയ്യാന്‍ എളുപ്പമാണ്.
യു എ ഇയില്‍ നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്തെല്ലാം ചെയ്യണമെന്ന കാര്യങ്ങള്‍ ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഹാക്ക് ചെയ്യപ്പെട്ടുവെന്നറിഞ്ഞാല്‍ ഉടനെ വാട്ട്‌സ് അപ്പ് റീ ഇന്‍സ്റ്റാള്‍ ചെയ്യണം. ഹാക്കിംഗിനെ കുറിച്ച് സുഹൃത്തുക്കളേയും ബന്ധുക്കളേയും അറിയിക്കണം. തന്റെ വാട്ട്‌സ് അപ്പ് നമ്പറില്‍ നിന്ന് എന്ത് മെസേജ് വന്നാലും പ്രതികരിക്കരുതെന്ന് അവരോട് പറയണം.
കൂടാതെ സാങ്കേതിക സഹായത്തിനായി സപ്പോര്‍ട്ട് വാട്ട്‌സ് അപ്പ് ഡോട്ട് കോം എന്ന ഐഡിയിലേയ്ക്ക് മെയില്‍ ചെയ്യണം. ഇതില്‍ +9715XXXXXXXX. എന്ന ഫോര്‍മാറ്റില്‍ നിങ്ങളുടെ നമ്പറും ഉള്‍പ്പെടുത്തിയിരിക്കണം. കുറച്ചുദിവസത്തേയ്ക്ക് പതിവായി വാട്ട്‌സ അപ്പ് റീ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നല്ലതാണ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The hacked account holder should email the technical support of WhatsApp at support@whatsapp.com and provide your phone number in the format +9715XXXXXXXX.
Keywords: Gulf, UAE, Hacking, Whats App

📱🔓— هيئة تنظيم الاتصالات (@TheUAETRA) June 17, 2018
ماذا تفعل إذا تم اختراق #الواتساب ؟
What do you do if your WhatsApp account hacked?#هيئة_تنظيم_الاتصالات #aeCERT pic.twitter.com/DZ7r9NqN5V
കൂടാതെ സാങ്കേതിക സഹായത്തിനായി സപ്പോര്‍ട്ട് വാട്ട്‌സ് അപ്പ് ഡോട്ട് കോം എന്ന ഐഡിയിലേയ്ക്ക് മെയില്‍ ചെയ്യണം. ഇതില്‍ +9715XXXXXXXX. എന്ന ഫോര്‍മാറ്റില്‍ നിങ്ങളുടെ നമ്പറും ഉള്‍പ്പെടുത്തിയിരിക്കണം. കുറച്ചുദിവസത്തേയ്ക്ക് പതിവായി വാട്ട്‌സ അപ്പ് റീ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നല്ലതാണ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The hacked account holder should email the technical support of WhatsApp at support@whatsapp.com and provide your phone number in the format +9715XXXXXXXX.
Keywords: Gulf, UAE, Hacking, Whats App
Powered by Info News For You

Comments
Post a Comment