ലോകകപ്പ്; ഇറാന് ജയം
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: (www.kvartha.com 16.06.2018) ലോകകപ്പിന്റെ ഗ്രൂപ്പ് ബിയിലെ ആദ്യ മല്‍സരത്തില്‍ മൊറോക്കോക്കെതിരെ ഏഷ്യന്‍ പ്രതിനിധികളായ ഇറാന് നാടകീയ ജയം. ഇഞ്ചുറിടൈമില്‍ മൊറോക്കോ വഴങ്ങിയ സെല്‍ഫ് ഗോളാണ് ഇറാന് അപ്രതീക്ഷിത ജയം സമ്മാനിച്ചത്.
ഇടതുവിങില്‍ നിന്നുള്ള ഇറാന്റെ ഫ്രീകിക്ക് ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്യാനുള്ള മൊറോക്കോ താരം അസീസ് ബൊഹാദോസിന്റെ ശ്രമം സെല്‍ഫ് ഗോളില്‍ കലാശിക്കുകയായിരുന്നു. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ഒരൊറ്റ പിഴവില്‍ ജയം കൈവിട്ടത് മൊറോക്കോയുടെ സങ്കടമായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Fifa, World Cup, Football, Iran, Morocco, Victory, Self goal, After Morocco Own Goal, Iran Wins World Cup Slugfest.
Keywords: Fifa, World Cup, Football, Iran, Morocco, Victory, Self goal, After Morocco Own Goal, Iran Wins World Cup Slugfest.
Powered by Info News For You

Comments
Post a Comment