'പ്രണയം കാവിയോട് മാത്രം'; ഫേസ്ബുക്കില്‍ കാവി അടിവസ്ത്രത്തിന്റെ പോസ്റ്റിട്ട് ബി ജെ പിയെ കളിയാക്കി ചുംബനസമരത്തിന്റെ അമരക്കാരി രശ്മി ആര്‍ നായര്‍
തിരുവനന്തപുരം: (www.kvartha.com 10.06.2018) ബി ജെ പി പരിസഹിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റുമായി ചുംബനസമരനായിക രശ്മി ആര്‍ നായര്‍. 'പ്രണയം കാവിയോട് മാത്രം' എന്ന അടിക്കുറിപ്പോടുകൂടി കാവി അടിവസ്ത്രത്തിന്റെ പോസ്റ്റ് ഇട്ടാണ് രശ്മി ബി ജെ പിക്കെതിരെ പരിഹാസം ചൊരിഞ്ഞത്.
നേരത്തെ നിരന്തരം സംഘ്പരിവാറിനെതിരെയും ബി ജെ പിക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുകയും അതിന്റെ പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവുകയും ചെയ്തിട്ടുണ്ട് രശ്മി. അതേസമയം പോസ്റ്റിന് കീഴെ തെറിവിളി കമന്റുകളുമായി സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിക്കഴിഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Politics, BJP, Social Network, Facebook, Resmi R Nair, Kiss Protest, Resmi r nair mocked BJP on Facebook

Powered by Info News For You

Comments
Post a Comment